കെ.എം മാണിയെ ബാർ കോഴ കേസിൽ നിന്നും കുറ്റവിമുക്തനാക്കണമെന്നുള്ള വിജിലൻസ് റിപ്പോർട്ട് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും.പാര്ലമെന്റ് സ്തംഭനത്തെ തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി എംപി മാരും ചേർന്ന് ഇന്ന് ഉപവാസമിരിക്കുകയാണ്.
കാവേരി പ്രേശ്നത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോംഗ്രൗണ്ട് പുണെയിലേക്ക് മാറ്റി.സി എസ കെ യുടെ ഇനി നടക്കുന്ന ആറ് മത്സരങ്ങളുടെയും വേദി പുണെയിലായിരിക്കും.
#IPL2018 #Pune #CSK